എരവന്നൂർ: അരീക്കര കൃഷ്ണന്റെ ഭാര്യ സരസു (69) നിര്യാതയായി. മക്കള്‍: രജനി, രമേശന് (സി.പി.എം ചെറുവലത്തുതാഴം ബ്രാഞ്ച് അംഗം), രാജേഷ്. മരുമക്കള്‍: നരേന്ദ്രന് (വെങ്ങാലി), ബിന്ദു, സൗമ്യ. സഞ്ചയനം ബുധനാഴ്ച.