മുക്കം: കല്ലുരുട്ടി ഇരുമ്പിടക്കണ്ടി മേക്കുത്ത് മൊയ്തീൻ (63) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സാജിദ, സാബിറ, സ്വാലിഹ, യൂസുഫ്. മരുമക്കൾ: നദീം (ചെന്നൈ), ആസിഫ് (തിരുവനന്തപുരം), ജംഷീന (പച്ചക്കാട്). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തെച്യാട് ബദരിയ്യ മസ്ജിദ് ഖബർസ്ഥാനിൽ.