കാടാമ്പുഴ: പടിഞ്ഞാറേ നിരപ്പിൽ ‘കൃഷ്ണ നിവാസി’ലെ വെട്ടിയാട്ടിൽ രാധാകൃഷ്ണൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ മഠത്തിൽ ലക്ഷ്മിക്കുട്ടി അമ്മ. സഹോദരങ്ങൾ: അമ്മിണിക്കുട്ടി അമ്മ, ഗോപാലകൃഷ്ണൻ നായർ, ഭാഗ്യലക്ഷ്മി അമ്മ, വിജയലക്ഷ്മി അമ്മ, പരേതരായ ബാലകൃഷ്ണൻ നായർ (കോഴിക്കോട്), രാജലക്ഷ്മി.