എടക്കര: കരുനെച്ചി കൈതവളപ്പിൽ കുഞ്ഞി മുഹമ്മദ് (കുഞ്ഞാൻ - 83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജമീല, ഷറഫുന്നീസ, ഷമീർ, അൻസി, മൻസൂർ. മരുമക്കൾ: സമദ്, കുഞ്ഞി മുഹമ്മദ്, തെഹ്സീന, ഉസ്മാൻ, ഷംന.