തേഞ്ഞിപ്പലം: മുദ്ര കോർണർ പരേതനായ പാലേരി വേലായുധന്റെ ഭാര്യ വാളക്കട ജാനകി (80) നിര്യാതയായി. മക്കൾ: ഷീബ, ഗീത, ഷീജ, ഷാജി, മനോജ്. മരുമക്കൾ: സുബ്രഹ്മണ്യൻ, ഗണേഷ്, സുരേഷ്ബാബു, ബിന്ദു, ഹരിപ്രിയ. സംസ്കാരം ഞായറാഴ്ച രാവിലെ ഏഴിന്.