മേലാറ്റൂര്‍: എടപ്പറ്റ വെള്ളിയഞ്ചേരിയിലെ കുന്നത്തൊടി ആമ്പുക്കാട്ട് ഖദീജ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൊല്ലാരന്‍ മുഹമ്മദ് ഹാജി. മക്കള്‍: ശറഫുന്നിസ, മുനീര്‍ (സൗദി), സീനത്ത്. മരുമക്കള്‍: അബ്ദുൽ കരീം, ഉനൈസ, റഹ്മത്തുല്ല.