ഊരകം: കല്ലേങ്ങൽപടി കൂനാരി കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ വടക്കേതിൽ നഫീസ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: ഉമ്മർ, ഖദീജ, സുഹ്റാബി, താഹിറ. മരുമക്കൾ: അസീസ് കൊടുവായൂർ, അബ്ദുഅലി പെരുവമണ്ണ, കുഞ്ഞിമുഹമ്മദ് ചാപ്പനങ്ങാടി, മൈമൂന കണ്ണാട്ടിപ്പടി.