ഇരിമ്പിളിയം: മഞ്ചീരി വളപ്പിൽ ഉണ്ണികൃഷ്ണൻ നായർ (74) നിര്യാതനായി. ഇരിമ്പിളിയം മേച്ചേരി പറമ്പ് റേഷൻഷോപ് ഉടമയാണ്. ഭാര്യ: സരള (ആർ.ഡി ഏജന്റ് ഇരുമ്പിളിയം). മക്കൾ: സുരേഷ് ബാബു, ഷൈനി, സൗമ്യ. മരുമക്കൾ: രമേഷ് (കോഴിക്കോട്), അനിൽ (വണ്ടൂർ).