വലിയകുന്ന്: അമ്പാളിൽ താമസിക്കുന്ന പട്ടേരിപ്പറമ്പിൽ കോത (77) നിര്യാതനായി. ആർട്ടിസാൻ യൂനിയൻ വളാഞ്ചേരി പഞ്ചായത്ത് കമ്മിറ്റി മുൻ അംഗമായിരുന്നു. ഭാര്യ: മുണ്ടി. മക്കൾ: ഗിരിജ, സുജാത, ഷാജി, രാജീവ്. മരുമക്കൾ: വേലായുധൻ, മഞ്ജുള, പ്രമീള, പരേതനായ ചന്ദ്രൻ.