കരുവാരകുണ്ട്: തരിശിലെ പരേതനായ ഭഗവതിപ്പറമ്പിൽ മുഹമ്മദ് എന്ന ബാപ്പുവിന്റെ ഭാര്യ നഫീസ (78) നിര്യാതയായി. മക്കൾ: ഫാത്തിമ, കുഞ്ഞയമു, അബ്ദുല്ലത്തീഫ്, അഷ്റഫ്, ബഷീർ, ഹസീന. മരുമക്കൾ: ഹംസ, അലവി, ആമിന, ഫാത്തിമ, ജാസ്മിൻ, സുനിത.