പുളിക്കല്‍: പറവൂര്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റ് പത്തായക്കണ്ടി അബ്ദുല്ല ഹാജിയുടെ ഭാര്യ അത്യോളി ഖദീജ ഹജ്ജുമ്മ (63) നിര്യാതരായി. മക്കള്‍: മുഹമ്മദലി, അബ്ദുല്‍ ബഷീര്‍, ശംസുദ്ദീന്‍, അബ്ദുറഹ്മാന്, ശമീറ. മരുമക്കള്‍: മുനീര്‍, സജ്ന, ഉമ്മുസല്‍മ, മുഹ്സിന, ജറീന.