കാരത്തൂർ: വി.പി.എൽ.പി സ്കൂളിനുസമീപം പരേതനായ മണ്ണൂപറമ്പിൽ ബാപ്പു ഹാജിയുടെ ഭാര്യ ആയിശക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ആമിനു, ഖദീജ, ഫാത്തിമ, മുഹമ്മദ് എന്ന കുഞ്ഞിമോൻ ഹാജി (മുറാദ് വെഡിങ് സെന്റർ കാരത്തൂർ), ഇയ്യാത്തുമ്മു. മരുമക്കൾ: ഹംസ (വാണിയന്നൂർ), നൂർജഹാൻ, അയ്യൂബ് (കാട്ടിപ്പരുത്തി), പരേതനായ സെയ്തലവി (കുറ്റൂർ), സഹോദരൻ: യൂസുഫ്