തിരൂർ: പൊയിലിശേരി കുണ്ടനി നഫീസ (64) നിര്യാതയായി. ഭർത്താവ്: പരേതനായ കുണ്ടനി ഹംസ. മക്കൾ: മുസ്തഫ (യു.എ.ഇ), ഹനീഫ (ഖത്തർ), ഖദീജ, ആയിശ, സക്കീന, ജസീന. മരുമക്കൾ: മുഹമ്മദ് കുട്ടി തിരൂർ, ഇസ്മായിൽ പുല്ലൂർ, ഷംസുദ്ദീൻ കട്ടച്ചിറ, സീനത്ത്, ജസീന, പരേതനായ മുഹമ്മദ്.