പരപ്പനങ്ങാടി: പുത്തരിക്കലെ ചെറുവാലി മുഹമ്മദലിയുടെ ഭാര്യ ആമിന (72) നിര്യാതയായി. മക്കൾ: ആബിദ, ബുഷ്റ, സിറാജ്, സഹീർ. മരുമക്കൾ: റഷീദ്, റസിയ, റാബിയ, പരേതനായ സലാം.