ഒളവട്ടൂർ: കരടുകണ്ടം മൂലയിൽ പരേതനായ കെ.കെ. മൊയ്തീൻ കോയയുടെ ഭാര്യ കദീശുമ്മ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി, അബ്ദുൽ അസീസ്, ഉസ്മാൻ (ജിദ്ദ), ഉമ്മർ, അബ്ദുന്നാസർ, ഹബീബ് റഹ്മാൻ, ഫാത്തിമ, ഖൈറുന്നീസ, അസ്മാബി. മരുമക്കൾ: അബ്ദുസ്സലാം, അഷ്റഫ്, സിദ്ദീഖ്, സുബൈദ, സൈനബ, റജിന, മറിയം ബീവി, ജസീറ, ജൈഷാ ബാനു.