കട്ടുപ്പാറ: പരേതനായ പൊരുതിയിൽ അലവിയുടെ ഭാര്യ ചെരലിൽ ഫാത്തിമ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി (സൗദി), ഹനീഫ (ബിസിനസ്), ഖദീജ. മരുമക്കൾ: യൂസുഫ്, ഹാജറ, ഷഹീദ.