അങ്ങാടിപ്പുറം: താഴെ അരിപ്ര സ്കൂൾ പടിയിലെ മച്ചഞ്ചേരി അബ്ദുൽ ഹമീദിന്റെ ഭാര്യയും ശാന്തപുരം പരേതനായ പി.സി. അബ്ദുറഹ്മാൻ മാസ്റ്ററുടെ മകളുമായ പി.സി. ആയിശ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് റഷീദ്, എം.സി. അബ്ദുറഹ്മാൻ, സഫിയ, എം.സി. അൻവർ സാദത്ത്. മരുമക്കൾ: പേരയിൽ മൂസ, എ.കെ. സുലൈഖ, കെ.ടി. നസീമ, കെ.ടി. ഷജീന.