കരുവാരകുണ്ട്: തരിശ് മുക്കട്ടയിലെ പുത്തൻപീടിക ഹംസ എന്ന കുഞ്ഞാപ്പയുടെ ഭാര്യ ഓട്ടുപാറ ജുമൈല(66) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (ഓവർസിയർ ചെറുകിട ജലസേചന ഓഫിസ്, നിലമ്പൂർ), റഷീദ, നുസ് റത്ത്, ഷക്കീല. മരുമക്കൾ: അബ്ബാസ് (പ്രധാനാധ്യാപകൻ, എസ്.വി.എ.യു.പി സ്കൂൾ കാപ്പിൽ), അബ്ദുറഹ്മാൻ(അഞ്ചച്ചവടി), ഫിറോസ് (തിരൂർക്കാട്), തസ്നിം(ചെർപ്പുളശ്ശേരി). സഹോദരങ്ങൾ: ഖാലിദ്, ഇസ്മായീൽ, അബ്ബാസ്.