കോട്ടക്കൽ: എടരിക്കോട് ചീനിപ്പടി പരേതരായ കറുമത്ത് കൊലവന്റെയും കാളിയുടെയും മകന് അരവിന്ദന് (59)നിര്യാതനായി. ഭാര്യ: ലക്ഷ്മി. സഹോദരങ്ങള്‍: കുഞ്ഞയ്യ, കാര്‍ത്യായനി, വേലായുധന്, സരോജിനി, ലീല.