പരപ്പനങ്ങാടി: കണ്ണൂർ യൂനിവേഴ്സിറ്റി റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ ചെട്ടിപ്പടി ആനപ്പടിയിലെ കിഴക്കിനിയകത്ത് കോയക്കുട്ടി നഹ (77) നിര്യാതനായി. ഭാര്യ: എടക്കണ്ടത്തിൽ ഖദീജ. മക്കൾ: അക്ബറലി, അൻവർ സാദത്ത്, അസ്ഫർ, അനീസ. മരുമക്കൾ: ഡോ. ഷറീന, ഡോ. ഖൈറുന്നിസ, ഡോ. ഫാത്തിമ, മുസ്തഫ. സഹോദരങ്ങൾ: അഹമ്മദ് കോയ മരക്കാർ (മുതവല്ലി, ആനപ്പടി ജുമുഅത്ത് പള്ളി), കെ.കെ. നഹ (ജനറൽ സെക്രട്ടറി, സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ല), അബൂബക്കർകുട്ടി നഹ (റിട്ട. പ്രഫസർ), നഫീസ (കുറ്റിപ്പുറം).