കല്ലമ്പലം: മനോജ് ഭവനത്തില്‍ പരേതനായ സദാശിവക്കുറുപ്പിന്റെ മകന് മണികണ്ഠന് നായര്‍ (55) നിര്യാതനായി. ഭാര്യ അനിതകുമാരിയമ്മ. മക്കള്‍: മനോജ്, മഹേഷ്. മരുമക്കള്‍: സ്വാതി, വാവ. സഞ്ചയനം ഏഴിന് രാവിലെ എട്ടിന്.