തിരുവനന്തപുരം: തമലം ഇളങ്കത്തിംവിള ഹൗസിൽ നാഗപ്പൻ (72) നിര്യാതനായി. ഭാര്യ: പരേതയായ സ്വർണമ്മ. മക്കൾ: അനിത, മിനി. മരുമക്കൾ: അമ്പിളി, ശിവകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.