മലയിൻകീഴ്: മണപ്പുറം ഭാസ്കര മന്ദിരത്തിൽ (പേവർത്തല) ജെ. ഭാസ്കരൻ നായർ (90) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: പരേതയായ പ്രസന്നകുമാർ, രാധാമണി, ജയകുമാർ. മരുമക്കൾ: ശൈലജ, ശശിധരൻ നായർ, ജുനു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.