കാട്ടാക്കട: കുറ്റിച്ചല്‍ പരുത്തിപ്പള്ളി ശാന്തി ഭവനില്‍ സദാനന്ദന് (84 -റിട്ട.ഓവര്‍സിയര്‍ തിരുവനന്തപുരം നഗരസഭ, കുറ്റിച്ചല്‍ സര്‍വിസ് സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് ) നിര്യാതനായി. ഭാര്യ: ലളിത, മക്കള്‍: സുനില്‍, അനില്‍. മരുമക്കള്‍: ബിന്ദു, ലിസ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.