കാട്ടാക്കട: കിള്ളി വിനോദ് ഭവനിൽ പരേതനായ ജോർജിന്റെ ഭാര്യ ജായിസ് (80) നിര്യാതനായി. മക്കൾ: ദേവരാജ്: തങ്കമണി, ജയകുമാരി. മരുമക്കൾ: പരേതയായ ലീലാ തങ്കം, ഗോപാലകൃഷ്ണൻ, എഡ്വിൻ. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 10ന്.