പാറശ്ശാല: തിരുവനന്തപുരം തെക്കേക്കോട്ട ലക്ഷ്മി വിഹാറില്‍ പാറശ്ശാല കുഞ്ചുവീട്ടില്‍ എന്‍. സച്ചിദാനന്ദന് തമ്പി (89) ചെന്നൈയില്‍ നിര്യാതനായി. ഭാര്യ: ജയലക്ഷ്മിയമ്മ. മകന്: ശക്തി പ്രസാദ്. മരുമകള്‍: നിഷ കൃഷ്ണന്.