പാങ്ങോട്: കൊച്ചാലുംമൂട് കന്യാര്കുഴി മാമൂട്ടില്‍ വീട്ടില്‍ പരേതനായ ഇബ്രാംഹിം കുഞ്ഞിന്റെ ഭാര്യ ഐഷാ ബീവി (98) നിര്യാതയായി. മക്കള്‍: മൂസാകുഞ്ഞ്, ഷാഹുല്‍ ഹമീദ്, ഈസാ മൗലവി, സൈനുദ്ദീന്‍, ഷെരീഫാ ബീവി, റഹുമാബീവി, മാജിദാബീവി, സൗദാബീവി, ആരിഫാ ബീവി, നുസൈഫാ ബീവി, സുലൈഖാ ബീവി. മരുമക്കള്‍: ആരിഫാ ബീവി, ലത്തീഫാബീവി, ഹലീമാബീവി, ഷീജാബീവി, ഈസ, നാസറുദ്ദീന്‍, ഹുസൈന്, അബ്ദുല്‍ ഖരിം, സുലൈമാന്‍, പരേതനായ ഹക്കിം, ഷറഫുദ്ദീന്.