ഓച്ചിറ: കൊറ്റമ്പള്ളി ആയിക്കാട്ടു മുറിയിൽ സഹദേവൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മനോജ്കുമാർ, മായ, സതീഷ് കുമാർ. മരുമക്കൾ: രമ്യ, സജു, അഖില. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.