ഓയൂർ: ഓടനാവട്ടം മണികണ്ഠേശ്വരം ചരുവിള പുത്തൻ വീട്ടിൽ തങ്കപ്പന്റെയും പരേതയായ ഓമനയുടെയും മകൻ സുദർശനൻ (52) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അഭിനവ് ദർശൻ, ആദർശ് ദർശൻ.