പുനലൂർ: കാഞ്ഞിരമല അഞ്ജിമത്തിൽ വി. അനൻജി (49-ഉണ്ണി) നിര്യാതനായി. പുനലൂരിലെ പ്രമുഖ ഫോട്ടോ ഗ്രാഫറായിരുന്നു. സ്നേഹ ഭാരത് മിഷൻ ജനറൽ കൗൺസിൽ അംഗവും വർക്കിങ് കമ്മിറ്റി സെക്രട്ടറിയുമാണ്. ഭാര്യ: ശ്രീലത. മക്കൾ: അഞ്ജിത മൂർത്തി, അഞ്ജിമ മൂർത്തി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.