കൊട്ടാരക്കര: ഗോവിന്ദമംഗലം പാലവിള വീട്ടിൽ എൽ. ജോൺ (60) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (കല്ലട കൈരളി കുടുംബാംഗം). മക്കൾ: ജൂലി ജോൺ (അയർലൻഡ്). മരുമകൻ: ജയ്സൻ രാജ് (അയർലൻഡ്). സംസ്കാരം പിന്നീട്.