പട്ടാഴി: കന്നിമേൽ ലാൽ ഭവനിൽ (ചിറക്കരോട്ട്) പരേതനായ അഡ്വ. ബി. കേശവൻ നായരുടെ മകൻ കെ. രുദ്രൻ (67) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രമോദ്, പ്രവീണ. മരുമക്കൾ: ശ്രീലക്ഷ്മി, അനീഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.