പത്തനാപുരം: ടൗൺ സെൻട്രൽ വാർഡിൽ കാനചിറ തെക്കേതിൽ ഹാജി പി. നാഗൂർ മീരാൻ റാവുത്തർ (92-പി.എൻ.ആർ) നിര്യാതനായി. ഭാര്യ: നാഗൂർ ബീവി. മക്കൾ: എൻ ഹുസൈൻ (പി.എൻ.ആർ സ്റ്റോഴ്സ് പത്തനാപുരം), അഡ്വ. മെഹബൂബ് ഖാൻ, ഷീജാ ബീവി, ഷീബ (റിട്ട. അധ്യാപിക), സബീന (ഡെപ്യൂട്ടി തഹസിൽദാർ പത്തനംതിട്ട). മരുമക്കൾ: ജുമൈല ഹുസൈൻ, ഷീജ മെഹബൂബ്, ഡോ. എം.എം. ഇബ്രാഹിം, ബഷീർ (എൻജിനീയർ കരുനാഗപ്പള്ളി), മുഹമ്മദ് അൻസാരി (മാനേജർ, മിൽമ ഡെയറി പത്തനംതിട്ട).