വേലൂർ: തണ്ടിലം കോറിപ്പറമ്പിൽ വീട്ടിൽ തിരുമല നായരുടെ മകൻ രാമു (62) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാകേഷ്, രാഖി. മരുമക്കൾ: മഞ്ജു, ഷാജു.