തളിക്കുളം: കൈതക്കൽ പെരിഞ്ചേരി ഗോപാലൻ (64) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിനീഷ് (സി.പി.എം എ.കെ.ജി ബ്രാഞ്ച് അംഗം), ലാലി. മരുമകൻ: വിജിൽ.