കാളികാവ്: വെന്തോടന്‍പടി പൂച്ചപൊയിലിലെ എരിച്ചിപ്പള്ളി സൈതാലി (കുഞ്ഞാൻ - 71) നിര്യാതനായി. ഭാര്യ: വട്ടി പറമ്പത്ത് ബീവി. മക്കൾ: അനസ്, സുബൈര്‍, മൈമൂന, ജാബിര്‍. മരുമക്കൾ: സഹദിയ്യ, ആരിഫ, സമദ്, അസ്ന. സഹോദരങ്ങൾ: ഉമ്മര്‍, ഖാലിദ്, മുസ്തഫ, ആയിഷ, നബീസ, ആമിന.