തിരൂർ: തെക്കുംമുറിയിൽ പരേതനായ തറയിൽ അപ്പുവിന്റെ മകൻ തറയിൽ കുട്ടൻ (76) നിര്യാതനായി. മാതാവ്: പരേതയായ അമ്മു. ഭാര്യ: ലീല. മക്കൾ: ഷീജ, ഷാജി, ഷീനോജ്. മരുമകൾ: രാധ, പ്രസീത, കൃഷ്ണൻ.