കാളികാവ്: അടക്കാക്കുണ്ടിലെ പരേതനായ പൂണംകാവിൽ ജോസഫിന്റെ ഭാര്യ കൊച്ചുത്രേസ്യ (86) നിര്യാതയായി. മക്കൾ: ലൈസ, ടെസി, ജെസ്സൻ, ബ്രദർ ബൈജു (ഡോൺ ബോസ്കോ). മരുമക്കൾ: ആന്റണി കണ്ണൂർ, ജോണി കൂമ്പാറ, ലിസി ജെസ്സൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് അടക്കാക്കുണ്ട് ജോർജ് ദേവാലയ സെമിത്തേരിയിൽ.