തളിക്കുളം: പുനരധിവാസ കോളനിയിൽ താമസിക്കുന്ന ചിറക്കുഴി ഹമീദിന്റെ മകൻ അഷ്റഫ് (65) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അസീസ്, ഷിഹാബ്, സജീന. മരുമക്കൾ: താഹിറ, സുലൈഖ, ഫിറോസ്.