തിരുനാവായ: പള്ളിയാൽ പറമ്പിൽ നീലി (85) നിര്യാതയായി. ഭർത്താവ്: കുട്ടായി. മക്കൾ: തങ്കം, മീനാക്ഷി, മണികണ്ഠൻ, കൃഷ്ണൻ. മരുമക്കൾ: സ്വാമിദാസൻ (സി.പി.എം തിരുനാവായ ലോക്കൽ കമ്മിറ്റി അംഗം), ബാലകൃഷ്ണൻ, വസന്ത, പുഷ്പ.