കോട്ടക്കൽ: കുഴിപ്പുറം കവല സ്വദേശി പരേതനായ കോന്തപ്പുലാൻ അയ്യപ്പന്റെ ഭാര്യ നാരായണി (95) നിര്യാതയായി. മക്കൾ: വേലായുധൻ, ഷൈലജ, സത്യഭാമ, വത്സല, അനിത, പുഷ്പജ, ശ്രീജ. മരുമക്കൾ: രാജേശ്വരി, ചന്ദ്രൻ (പുളിക്കൽ), സുകു (മഞ്ചേരി), മണി (തിരൂർ), മുരളി (കോഴിക്കോട്), ബാബു (വേങ്ങര).