കാരത്തൂർ: ബീരാഞ്ചിറയിലെ പൂളക്കൽ മമ്മിക്കുട്ടി എന്ന കുഞ്ഞി ബാവ (72) നിര്യാതയായി. ഭാര്യ: ആമിനു. മക്കൾ: സക്കീർ, ഹനീഫ, ഷാജഹാൻ, ഹാജറ, പരേതനായ മുസ്തഫ. മരുമകൻ: റാഫി.