മതിലകം: മതിലകം പൊലീസ് സ്റ്റേഷന് കിഴക്ക് താമസിക്കുന്ന പൂവത്തുംകടവിൽ പരേതനായ സിദ്ദീഖിന്റെ ഭാര്യ ആബിദ (47) നിര്യാതയായി. കയ്പമംഗലം വഴിയമ്പലം വൈപ്പിപാടത്ത് ഇബ്രാഹിമിന്റെ മകളാണ്. മക്കൾ: മുഹമ്മദ് അൻസൽ, മുഹമ്മദ് അജ്മൽ.