പുറത്തൂർ: മുൻകാല മുസ്ലിം ലീഗ് പ്രവർത്തകൻ പുതുപ്പള്ളി കൈതക്കൽ ഹസൻ (കുഞ്ഞാവ -72) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അബ്ദുറഹ്മാൻ, ശറഫുദ്ദീൻ, മൈമൂന, വാഹിദ, സൈഫുന്നിസ. മരുമക്കൾ: അബ്ദുല്ലക്കുട്ടി, സുലൈമാൻ, ശിഹാബ്, ജസീറ, സഫിയ.