എരുമപ്പെട്ടി: പാത്രമംഗലം നീലങ്കാവിൽ വീട്ടിൽ പരേതനായ യാക്കോബിന്റെ ഭാര്യ റോസിലി (73) നിര്യാതയായി. മക്കൾ: ജെയ്സൺ, ഷെൻസി, സോളമൻ, പരേതയായ ആലീസ്. മരുമക്കൾ: ലിസ്സി, വർഗീസ്, പ്രിയ.