ചട്ടിപ്പറമ്പ്: ആദ്യകാല വ്യാപാരിയും സെൻട്രൽ ബേക്കറി സ്ഥാപകനുമായ ചാഞ്ഞാലിലെ പുല്ലിതൊടി മരക്കാർ (67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സലീം (ദുബൈ), ജഹ്ഫർ, ജംഷീർ, സലീന, സഹദിയ്യ. മരുമക്കൾ: സുഹൈൽ, മുഹമ്മദ് അലി, ആത്തിക, ഫസ്ല. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് ചാഞ്ഞാൽ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.