വടക്കാങ്ങര: പോത്തുകുണ്ട് മഹല്ല് സ്വദേശി വെള്ളാട്ട്പറമ്പിൽ താമസിക്കുന്ന വേങ്ങശ്ശേരി മുഹമ്മദലി എന്ന കുട്ട്യാപ്പ (64) നിര്യാതനായി. മക്കൾ: മുഹമ്മദ് ഷാഹിദ് (ഡിഷ് വേൾഡ് കൂട്ടിലങ്ങാടി), അബ്ദുൽ ബാസിത്ത്, റുക്സാന ഷെറിൻ, നാജിയ, മരുമക്കൾ: ഫാസിൽ (ബ്രദേഴ്സ് ബേക്കറി പട്ടിക്കാട്), ആഷിഖ് (അരിപ്ര), ഷഫ്ന കറുമൂക്കിൽ (കടന്നമണ്ണ).