തേഞ്ഞിപ്പലം: ആലുങ്ങൽ സി.കെ. നഗർ വെങ്കളത്ത് വേലായുധൻ (62) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: വിപിൻ ലാൽ (ഒമാൻ), വിനീത്, വിജിത. മരുമക്കൾ: പ്രദീജ്, ജിൻഷ.