കേച്ചേരി: കൈപ്പറമ്പ് അറങ്ങാശേരി ജേക്കബ് (യാക്കോബ് - 82) നിര്യാതനായി. ഭാര്യ: സാറാ. മക്കൾ: റോബി, റോയ്. മരുമക്കൾ: ജോയ്സി, സിന്ധു. സംസ്കാരം തിങ്കളാഴ്ച നാലിന് എരനെല്ലൂർ പരിശുദ്ധ കൊന്ത മാതാവിന്റെ പള്ളി സെമിത്തേരിയിൽ.