തേഞ്ഞിപ്പലം: പറമ്പില്‍പീടിക ചാത്രത്തൊടി പരേതനായ പെരിഞ്ചീരി മൊയ്തീന് ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുട്ടി, അബ്ദുല്‍ അസീസ്, അബ്ദുല്‍ നാസര്‍, നഫീസ ഫാത്തിമ, സുലൈഖ. മരുമക്കള്‍: സൈതലവി, ബിച്ചികോയ, കുഞ്ഞഹമ്മദ് കുട്ടി, ഖദീജ, ഷാഹിദ, ഹഫ്സത്ത്.